2012, ഡിസംബർ 31, തിങ്കളാഴ്‌ച

Happy New Year

ഒരുപാടു വര്‍ഷങ്ങളുടെ കൂട്ടത്തില്‍

ഇപ്പോഴിതാ 2012 ഉം നമ്മെ വിട്ടു പോകുകയാണ്.

എങ്കിലും പുത്തന്‍ പ്രതീക്ഷകളുമായി 2013 കയ്യെത്തും ദൂരത്ത്

നമ്മെ കാത്തിരിയ്ക്കുന്നുണ്ട്.

അത് എല്ലാവര്‍ക്കും നന്മയുടെയും സന്തോഷത്തിന്റേയും നാളുകള്‍ മാത്രം സമ്മാനിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു....

2 അഭിപ്രായങ്ങൾ:

mayflowers പറഞ്ഞു...

സമാധാനവും സന്തോഷവും നിറഞ്ഞതായിരിക്കട്ടെ ഈ വര്‍ഷം.

ജെ പി വെട്ടിയാട്ടില്‍ പറഞ്ഞു...

muraliyetta
pls avoid this word varification.

regards
jayettan - trichur